ജനാധിപത്യതിനുവേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളും മനുഷ്യവകാഷങ്ങള്‍ക്ക്
വേണ്ടിയുള്ളതായിരുന്നു . ഈ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കു പുതിയ ഭാവവും രൂപവും
കൈവരിച്ചുവേന്നത് ശരിതന്നെ.എന്നാല്‍ അവക്ക് സാര്വലഔകീക അഗികാരം ലഭിച്ചത് രണ്ടാം
ലോക മഹായുദ്ധകാലത്തിനുശേഷം 1948 ഡിസംബര്‍ 20ന് ഐക്യരാഷ്ട്ര സഭ നടത്തിയ
പ്രഖ്യപനതിലുടെയാണ്.
ഐക്യരാഷ്ട്ര സഭയുടെ
പ്രഖ്യാപനത്തിലെ പല സിദ്ധാന്തങ്ങളും
ഇന്ത്യന്‍ ഭരണഘടനയിലെ മൌലികവകഷങ്ങള്‍ ,നിര്‍ദേശിക തത്വങ്ങള്‍ എന്നിവയിലും പാര്‍ലമെന്റ്
പാസാക്കിയ ചില നിയമങ്ങളും രൂപം
പൂണ്ടാനില്‍ക്കുനതായി കാണാം .
നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്യരാണ്
.വര്‍ഗ്ഗം ,വര്‍ണ്ണം , ലിംഗം വ്യത്യസം , ഭാഷ ,മതം, രാഷ്ട്രിയ അഭിപ്രായം എന്നിവയുടെ
അടിസ്ഥാനത്തില്‍ പൌരന്മാരെയും പൌരജനങ്ങളെയും വേര്‍തിരിക്കുന്ന സമ്പ്രദായങ്ങള്‍ ഇല്ലാതാവണം .
വിദ്യാഭ്യാസം , ആരോഗ്യനിലയും
ജീവിതനിലവാരവും ഉയര്‍ത്തല്‍ , പാരിസ്ഥിതിസംരക്ഷണവും മെച്ചപെടുതതലും ഇത്യാദി
നിര്‍ദേശികതത്യങ്ങള്‍ക്ക് പുതിയ മുഖം ലഭിച്ച് മനുഷ്യവകഷങ്ങളായി മാറി .ഈ പരിവര്‍ത്തനത്തില്‍
കോടതി വഹിച്ച പങ്ക് ചെറുതല്ല.
ക്രുരവും
മനുഷത്വമില്ലതത്മായ ശിക്ഷ മനുഷ്യാവകാശങ്ങള്‍ക്ക് നിരക്കുനതല്ലതന്നെ.
ഒരെകുറ്റത്തിനു ഒന്നില്‍കൂടുതല്‍ തവണ വിചാരണയും ശിക്ഷയും അരുതെന്ന് ഭരണഘടനാ
അനുശാസിക്കുന്നു . മുന്‍കാലപ്രാബല്യം നല്‍കി ഒരു നിയമത്തിലുടെ കുറ്റമല്ലത്ത
ചെയ്തികള്‍ പിന്നീട് കുറ്റമാകുന്നത് ഭരണഘടനവിരുധമാണ് .
മനുഷ്യാവകാശങ്ങളെ സംബന്ധിച്ചടത്തോളം ഭരണഘടനയുടെ 21-നാം അനുഛെദം സംപ്രധാനമായ
ഒരു വ്യവസ്ഥ യാതെ ! ‘ഒരാളുടെ ജീവനും വ്യക്തി സ്വതന്ത്രവും ഇല്ലാതാക്കാന്‍
നിയമത്തില്‍ ഉള്പെടിതുയ നടപടിക്രമങ്ങളെകൂടിയലാതെ സാധ്യമല്ല’.
21-നാം
അനുഛെദത്തില്‍ ‘ ജീവന്‍’വ്യക്തി സ്വതന്ത്രവും ‘ എന്നി സംഞ്ജകള്‍ ഉണ്ട് ഇവയുടെ അര്‍ഥവ്യാപ്തി
വിലയിരുത്താനും കോടതികള്‍ക്ക് ഇതോടെ കഴിഞ്ഞുവന്നതാണ് പ്രധാനം . ജീവികാനുള്ള അവകാശം
മൃഗങ്ങളെ പോലെ കഴിയനുള്ളതല്ല ; മനുഷ്യനെപോലെ ജീവികാനുള്ളതാണ്.
മനുഷ്യവകഷലോങ്ങനങ്ങള്‍ നേരിടുന്നതിന് ,1993 ലെ
നിയമം ദേശിയതലത്തിലും സംസ്ഥാനതലങ്ങളിലും മനുഷ്യാവകാശ കമ്മിഷനുകള്‍
രൂപികരിക്കുകയുണ്ടായി . കമ്മിഷനുകളുടെ വര്‍ഷാവസാന റിപ്പോര്‍ട്ടും ആവശ്യമുള്ളപ്പോള്‍
സ്പെഷ്യല്‍ റിപ്പോര്‍ട്ടുകളും അതാതു ഗോവെര്‍ന്മേന്റുകള്‍ക്ക് നല്‍കേണ്ടതയിട്ടുണ്ട്
. ഇത് പര്‍ലമെന്റിലും നിയമസഭയിലും വയ്കണം. ഈ പ്രക്രിയവഴി മനുഷ്യവകശസംരക്ഷണത്തിന്റെ
കാലാകാലങ്ങളിലെ വിവരം ജനപ്രധിനിധികള്‍ക്കും ജനങ്ങള്‍ക്കും കിട്ടുന്നു എന്നത്
പ്രധാനമാണ്.
No comments:
Post a Comment