ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി (ഇംഗ്ലീഷ്:
Nature). ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്.
മനുഷ്യനിർമിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല. അവയെ കൃത്രിമം എന്ന് വിവക്ഷിക്കുന്നു.
ഇംഗ്ലീഷ് പദമായ nature എന്നതിൻറെ ഉൽപത്തി ലാറ്റിൻ പദമായ natura എന്നതിൽ നിന്നാണ്. പ്രകൃതി എന്ന പദം പ്രപഞ്ചത്തെയും അതിലെ സമസ്ത പ്രതിഭാസങ്ങളെയും ഉൾക്കൊള്ളുന്നു.
ഉള്ളടക്കം |
നിരുക്തം
Newton's പ്രിൻസിപ്പിയ മാത്തമാറ്റിക്ക (1687) എന്ന ഗ്രന്ഥം "പ്രകൃതി" എന്ന പദം ഭൗതികപ്രപഞ്ചത്തിന്റെ പര്യായമായി ഉപയോഗിച്ചിരുന്നു.
ഭൂമി
ദ്രവ്യവും ഊർജവും
The first few hydrogen atom electron orbitals shown as cross-sections with color-coded probability density
ഭൂമിക്ക് പുറത്തുള്ള പ്രകൃതി
The deepest visible-light image of the universe, the Hubble Ultra Deep Field,
contains an estimated 10,000 galaxies in a patch of sky just one-tenth
the diameter of the full moon. Image Credit: NASA, ESA, S. Beckwith
(STScI) and the HUDF team.
NGC 4414, a typical spiral galaxy in the constellation Coma Berenices, is about 56,000 light years in diameter and approximately 60 million light years distant.
No comments:
Post a Comment